Surprise Me!

Benefits Of Beer Consumption | Oneindia Malayalam

2017-07-10 6 Dailymotion

Last year, a study of 80,000 adults conducted by the Pennsylvania state university found a pint or two a day could help reduce the risk of having a stroke or developing cardiovascular disease.

മദ്യം ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. മിതമായ നിലയിലുള്ള മദ്യ ഉപയോഗം ശരീരത്തിന് ചില ഗുണങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഹൃദ്രോഗസാധ്യത കുറക്കുന്നതിനൊപ്പം അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനും ബിയറിന് സാധിക്കും. പ്രമേഹത്തെയും വൃക്കയിലെ കല്ലുകളെയും തടയാന്‍ ബിയറിന് സാധിക്കും.